Newsletter
വാർത്താക്കുറിപ്പിന്‍റെ വരിക്കാരാകാന്‍ >|
നിങ്ങൾക്ക് വാർത്താക്കുറിപ്പ് കാണാൻ കഴിയുന്നില്ലേ? Online കാണാന്‍
അനുദിന വാർത്തകൾ 09/01/2026 വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികൾക്കും അവരുടെ പങ്കാളികൾക്കും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിൽ തുടരുന്ന സംഘർഷങ്ങളും യുദ്ധങ്ങളും പരാമർശിച്ച പരിശുദ്ധ പിതാവ്, സമാധാനസ്ഥാപനത്തിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു. പലയിടങ്ങളിലും ... ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുകൂട്ടിയ അസാധാരണ കൺസിസ്റ്ററി അവസാനിച്ചു. രണ്ടു ദിവസങ്ങൾ നീണ്ട ഈ സമ്മേളനത്തിന്റെ പാതയിൽ ഇനിയും വർഷം തോറും കൺസിസ്റ്ററികൾ ... വിശുദ്ധ നാട്ടിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തേണമെന്നും, വാക്കുകൾ കൊണ്ടുമാത്രമല്ല, സാന്നിദ്ധ്യം കൊണ്ടുകൂടിയെ ഭയത്തെ അതിജീവിക്കാനാകൂ എന്നും വിശുദ്ധ നാട്ടിലെ ... നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് വീണ്ടും സായുധ അക്രമിസംഘത്തിന്റെ ആക്രമണം. നാല്പത്തൊൻപത് പേർ കൊല്ലപ്പെട്ടുവെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. പപ്പീരി സ്‌കൂളിൽ ... സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിൽ എസ്.ഡി.എഫ്. എന്ന കുർദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയൻ സൈന്യവും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും രൂക്ഷമായെന്ന്, ... ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ നാല്പത്തിയൊന്നു മുതൽ നാല്പത്തിരണ്ടു വരെയുള്ള ഖണ്ഡികകളെ ... സൈറ്റിലേക്ക് പോവുക www.vaticannews.va |