|
നിങ്ങൾക്ക് വാർത്താക്കുറിപ്പ് കാണാൻ കഴിയുന്നില്ലേ? Online കാണാന്‍
അനുദിന വാർത്തകൾ 29/01/2026 വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡികാസ്റ്ററിയുടെ പൂർണ്ണ സമ്മേളനത്തിൽ (പ്ലീനറി സെഷൻ) സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി, "റേഞ്ഞും ക്രിസ്തി"അപ്പസ്തോലിക ജീവിത സൊസൈറ്റി (Society of Apostolic Life) അംഗങ്ങൾക്ക്, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് ... ഫെബ്രുവരി മാസം രണ്ടാം തീയതി തിങ്കളാഴ്ച്ച, 30-ാമത് സമർപ്പിതരുടെ ആഗോള ദിനമായി ആചരിക്കുകയാണ്. അന്നേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലിയോ ... റോമിലെ, ലുംസ സർവകലാശാലയിൽ വച്ച് നടന്ന ധാർമ്മികതയെയും സാമ്പത്തിക ശാസ്ത്രത്തെയും കുറിച്ചുള്ള ഒരു യോഗത്തിനിടെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ ... ഫെബ്രുവരി മാസം എട്ടാം തീയതി, പൊതുതിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന തായ്‌ലൻഡിൽ, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുകയും പൊതുനന്മയെ പ്രോത്സാഹിപ്പിക്കുകയും ... സൈറ്റിലേക്ക് പോവുക www.vaticannews.va |