|
നിങ്ങൾക്ക് വാർത്താക്കുറിപ്പ് കാണാൻ കഴിയുന്നില്ലേ? Online കാണാന്‍
അനുദിന വാർത്തകൾ 26/03/2026 ദൈവവിളികൾക്കായുള്ള അറുപത്തിമൂന്നാമത് ആഗോളപ്രാർത്ഥനാദിനത്തിൽ, ദൈവവിളിയുടെ പ്രത്യേകതകളും പ്രാധാന്യവും വിവരിച്ച് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. ഉയിർപ്പ് കാലം നാലാം ഞായറാഴ്ചയാണ് സഭയിൽ ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനമായി ആചരിക്കപ്പെടുന്നത്. ഇടയൻ കാട്ടിത്തരുന്ന മനോഹരമായ ജീവിതപാതയാണ് ദൈവവിളിയുടേതെന്ന് ... വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി മുൻ അതിരൂപതാദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ജോൺ ബാപ്റ്റിസ്റ്റ് ഫാം മിൻ മാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലിയോ പതിനാലാമൻ ... കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുക്കുന്ന ആർച്ച്ബിഷപ് സാറ മുള്ളാലിക്ക് പരിശുദ്ധ പിതാവിന്റെ സന്ദേശം. സഭ വെല്ലുവിളികൾ നേരിടുന്ന ഒരു സമയത്താണ് ആർച്ച്ബിഷപ് സാറ ... മാർച്ച് 24-ന് ഉക്രൈനിൽ ആയിരത്തോളം ഡ്രോണുകൾ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണം. ലിയോപോളിയിലുള്ള ബെർണദീത്ത സന്ന്യാസാശ്രമസമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 22 ... യൂറോപ്പിലെത്തിയിട്ടുള്ള കുടിയേറ്റക്കാരായ കുട്ടികളെ അവരുടെ സ്വദേശങ്ങളിലേക്ക് തിരികെ അയക്കാനുള്ള നിയമനിർദ്ദേശം തള്ളിക്കളയണമെന്ന്, ബ്രസൽസിൽ ചേരുന്ന യൂറോപ്യൻ ... ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യ അപ്പസ്തോലിക പ്രബോധനത്തിന്റെ എഴുപത്തിമൂന്നു മുതൽ എഴുപത്തിയഞ്ചു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ... സൈറ്റിലേക്ക് പോവുക www.vaticannews.va |